NEWS
ഉടുമ്പൻചോലയിൽ തൊഴിലാളികൾ തമ്മിൽ തർക്കം; വെട്ടേറ്റ യുവാവിന്റെ നില ഗുരുതരം

ഉടുമ്പൻചോല ∙ ഉടുമ്പൻചോലയിൽ ഏലം തൊഴിലാളികൾ തമ്മിൽ തർക്കം. വെട്ടേറ്റ തൊഴിലാളിയെ അതീവ ഗുരുതരാവസ്ഥയിൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏലത്തോട്ടം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശിയായ യുവരാജ് (28)നാണ് വെട്ടേറ്റത്. തമിഴ്നാട് സ്വദേശി മുത്തു (50) പിടിയിലായതായാണ് വിവരം.
Fashion ⏭️




