NEWS

കാരുണ്യ KR-776 ലോട്ടറി ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ സ്വന്തമാക്കിയത് ആര്?

കാരുണ്യ ലോട്ടറിയുടെ പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. പതിവുപോലെ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് പൂർത്തിയായത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം നേടുന്നവർക്ക് 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. 50 രൂപയാണ് ഈ ലോട്ടറി ടിക്കറ്റിന്റെ വില.

Fashion ⏭️

Back to top button