test del 2
-

യുഎസ് കടുപ്പിച്ചിട്ടും ഹോർമുസ് കടന്ന് ഇന്ത്യൻ കപ്പൽ, വഹിക്കുന്നത് 45,000 ടൺ എൽപിജി; നിർണായക നീക്കം
ന്യൂഡൽഹി: ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട ഒരു ടാങ്കർ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. എൽപിജി സൂപ്പർടാങ്കർ ‘സർവ്വ് ശക്തി’യാണ് ശനിയാഴ്ച ഹോർമുസ് കടന്നത്. 45,000 ടൺ എൽപിജി വഹിച്ചുകൊണ്ടാണ്…
Read More » -

യുഎസ് കടുപ്പിച്ചിട്ടും ഹോർമുസ് കടന്ന് ഇന്ത്യൻ കപ്പൽ, വഹിക്കുന്നത് 45,000 ടൺ എൽപിജി; നിർണായക നീക്കം
ന്യൂഡൽഹി: ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട ഒരു ടാങ്കർ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. എൽപിജി സൂപ്പർടാങ്കർ ‘സർവ്വ് ശക്തി’യാണ് ശനിയാഴ്ച ഹോർമുസ് കടന്നത്. 45,000 ടൺ എൽപിജി വഹിച്ചുകൊണ്ടാണ്…
Read More » -

ഇറാൻ–യു.എസ്. യുദ്ധം തുടരും? സൂചന നൽകി ഇറാൻ സായുധസേന; മുന്നിലുള്ളത് രണ്ട് വഴികളെന്ന് ട്രംപ്
ടെഹ്റാൻ: യു.എസുമായുള്ള യുദ്ധം പുനരാരംഭിച്ചേക്കുമെന്ന സൂചനയുമായി ഇറാൻ. നിലവിലെ താത്കാലിക വെടിനിർത്തലിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം. കരാറുകൾ പാലിക്കുന്നതിൽ യു.എസിന് പ്രതിബദ്ധതയില്ലെന്നും, അതിനാൽ…
Read More » -

‘ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെയാണ്’, നാവികഉപരോധം യുഎസിന് ലാഭകരമായ ബിസിനസ്സാണെന്ന് ട്രംപ്
വാഷിങ്ടൺ: ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.”ഇത് വളരെ ലാഭകരമായൊരു ബിസിനസാണ്. ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെയാണ്,” ട്രംപ്…
Read More » -

ഇസ്രയേലിനും പശ്ചിമഷ്യൻ സഖ്യകക്ഷികൾക്കും ആയുധം വിൽക്കാൻ ട്രംപ്; 9 ലക്ഷം കോടിയുടെ കരാറിന് അംഗീകാരം
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിലെ വെടിനിർത്തൽ കൂടുതൽ ദുർബലമാകുന്ന സാഹചര്യത്തിൽ ഇസ്രയേൽ, കുവൈത്ത്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളുമായി കോടികളുടെ ആയുധ വിൽപന കരാറിന് അംഗീകാരം നൽകി ട്രംപ്…
Read More » -

പശ്ചിമേഷ്യ തകരുമായിരുന്നു, മാനസിക വിഭ്രാന്തിയുള്ളവരുടെ കൈവശം ആണവായുധം അനുവദിക്കാനാകില്ല – ട്രംപ്
വാഷിങ്ടൺ: ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങൾ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ഈ പ്രസ്താവന. 60…
Read More » -

ഇറാനെച്ചൊല്ലി പോര്, ജർമ്മനിയോട് ഇടഞ്ഞ് ട്രംപ്; 5000 സൈനികരെ പിൻവലിക്കാൻ ഉത്തരവ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തെച്ചൊല്ലി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസും തമ്മിലുള്ള വാക് തർക്കത്തിനൊടുവിൽ ജർമ്മനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാനൊരുങ്ങി യുഎസ്…
Read More » -

’എനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇറാൻ ചോദിക്കുന്നത്’; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്
വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച പുതിയ ചർച്ചാ നിർദേശങ്ങൾ നിരസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഏറ്റവും പുതിയ ചർച്ചാ നിർദേശത്തിൽ…
Read More » -

വീണ്ടും താരിഫ് ഭീഷണി; യൂറോപ്പിൽനിന്നുള്ള വാഹനങ്ങൾക്ക് തീരുവ 25 ശതമാനമാക്കുമെന്ന് ട്രംപ്
വാഷിങ്ടൺ: യൂറോപ്യൻ യൂണിയനുമേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പിൽനിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കുമാണ് ട്രംപിന്റെ…
Read More » -

വഴിമുട്ടി ചർച്ചകൾ; വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് മടങ്ങി
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് പിൻവാങ്ങി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്നാണ് കപ്പൽ പിൻവാങ്ങുന്നതെന്ന് അമേരിക്കൻ നാവികസേനയുടെ പ്രതിനിധി…
Read More »









