test del 5 copy of del 3

ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു


ദുബായ്∙ ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് ദുബായിലെ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ദീർഘമായ അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഹിജ്റ വർഷം 1447ലെ പെരുന്നാൾ അവധി ഇൗ മാസം 25 ന് ആരംഭിച്ച് 29 ന് അവസാനിക്കും. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിക്കുശേഷം ജൂൺ ഒന്നിന് സർക്കാർ ഓഫിസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കും.


Source link

Back to top button