NEWS
-

മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ നിർദേശം
തിരുവനന്തപുരം∙ മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട സ്കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിർദേശിച്ചു. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍…
Read More » -

എന്‍ജിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം: ഒരാൾ പിടിയിൽ
വെഞ്ഞാറമൂട്∙ വെഞ്ഞാറമൂട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ ആനുവല്‍ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. മറ്റ് 6…
Read More » -

ടൂർണമെന്റിനെത്തിയ കുട്ടി ബഹളം വച്ചു, പിന്നാലെ തെളിഞ്ഞത് 6 പീഡനക്കേസുകൾ; ക്രിക്കറ്റ് പരിശീലകന് 16 വർഷം കഠിനതടവ്
തിരുവനന്തപുരം∙ കോച്ചിങ്ങിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചായ പ്രതിക്ക് കഠിന തടവും പിഴയും. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെയാണ് 16 വർഷം…
Read More » -

ഒന്നിനും രേഖയില്ലെന്ന് വീണ; ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് റിപ്പോർട്ട് – പ്രധാനവാർത്തകൾ വായിക്കാം
ശബരിമല സ്വര്‍ണകൊള്ള കേസില്‍ നിര്‍ണായക റിപ്പോര്‍ട്ട് എസ്ഐടിക്കു ലഭിച്ചെന്നതായിരുന്ന ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. എസ്എഫ്ഐഒയ്ക്ക് വീണ നൽകിയ മറുപടിയും എക്സാലോജിക് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ് ഏതെന്ന വിവരവും…
Read More » -

പിറന്ന മണ്ണിൽ തന്നെ അന്ത്യവിശ്രമം: യുകെയിൽ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു, തീരാനോവ്
ലണ്ടൻ∙ യുകെയിലെ ലിറ്റില്‍ഹാംപ്ടണിൽ ഉറക്കത്തിനിടെ യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു. എറണാകുളം അങ്കമാലി മൂക്കന്നൂർ സ്വദേശി പടയാറ്റിൽ ജിതിൻ സാജുവിന്റെയും തൃശൂർ മാള…
Read More » -

അലവി കണ്ണൻകുഴി പടിയിറങ്ങുന്നു; വിരമിക്കുന്നവർക്ക് ഒരു പവൻ സ്വർണം നൽകുന്ന ‘സുവർണ മുദ്ര’യുടെ ശിൽപി
മലപ്പുറം ∙ ജില്ലയിലെ പൊലീസ് സംഘടനാ പ്രവർത്തനത്തിന് സുവർണ മുദ്ര പതിപ്പിച്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ അലവി കണ്ണൻകുഴി പടിയിറങ്ങുന്നു. നിലവിൽ മലപ്പുറം ജില്ലാ…
Read More » -

ചൈന പുതിയ സൈനിക സമുച്ചയം നിർമിക്കുന്നു, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്; ലക്ഷ്യം യുഎസ്?
ബീജിങ്∙ ചൈനയിലെ ഒരു മരുഭൂമിയിൽ വലിയ സൈനിക സമുച്ചയം നിർമിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം…
Read More » -

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
കോട്ടയം ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് വ്യോമ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, മാമ്മൻ മാപ്പിള ഹാൾ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ…
Read More » -

റബർ ഉൽപാദനത്തിൽ കുതിപ്പ്; വിലയിലും റെക്കോർഡ് വർധന, കർഷകർക്ക് നേട്ടം
കോട്ടയം ∙ ഇന്ത്യയിലെ റബർ മേഖലയ്ക്കു മികച്ച മുന്നേറ്റം; 2025–26ൽ ഉൽപാദനം 9.05 ലക്ഷം ടണ്ണിൽ എത്തി. വിലയിലും റെക്കോർഡ് വർധനയാണ് ഉണ്ടായതെന്ന് റബർ ബോർഡ് സ്റ്റാറ്റിസ്റ്റിക്സ്…
Read More » -

ആലപ്പുഴയിലെ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ: നൂറോളം കുടുംബങ്ങൾ വെള്ളക്കെട്ടിൽ
തുറവൂർ ∙ അരൂർ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള രണ്ടാം പാതയ്ക്കായുള്ള ജോലികൾ റെയിൽ പാതയോരത്തുള്ള കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. നിലവിലെ പാതയ്ക്കു കുറുകെ വെള്ളം ഒഴുകിപ്പോകാൻ ഉണ്ടായിരുന്ന…
Read More »









