NEWS
-

2 എംഎൽഎമാരെ പുറത്താക്കി തൃണമൂൽ; ജന്തർമന്ദറിൽ പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി – പ്രധാന വാർത്തകൾ
സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ നിയമസഭാംഗങ്ങളിൽ ഭൂരിപക്ഷം പേരും എത്താതെ വന്നതോടെ…
Read More » -

അണ്ണാമലൈ ബിജെപി വിടുന്നു? പുതിയ പാർട്ടി രൂപീകരിച്ചേക്കും; ‘ദയവായി കാത്തിരിക്കൂ’
കോയമ്പത്തൂർ∙ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ബിജെപി വിടുന്നെന്ന് സൂചന. അദ്ദേഹം പുതിയ പാർട്ടി തുടങ്ങുമെന്നാണ് സൂചന. ബിജെപി നേതൃത്വവുമായി അണ്ണാമലൈക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ…
Read More » -

പാർട്ടി വിരുദ്ധ പ്രവർത്തനം; 2 എംഎൽഎമാരെ പുറത്താക്കി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത∙ സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ പുറത്താക്കി തൃണമൂൽ കോൺഗ്രസ്. സന്ദീപൻ സാഹയെയും ഋത്പ്രത ബാനർജിയെയുമാണ് പുറത്താക്കിയത്. പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ…
Read More » -

സായുധ ബറ്റാലിയനുകളിൽ ‘സെന്റർ ഓഫ് എക്സലൻസ്’ പദ്ധതിയുമായി കേരള പൊലീസ്
തിരുവനന്തപുരം∙ പൊലീസ് ബറ്റാലിയനുകളെ പ്രഫഷനൽ സേവനങ്ങളുടെ പ്രത്യേക ഹബ്ബുകളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസ് തങ്ങളുടെ അഭിമാന പദ്ധതിയായ ‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം…
Read More » -

‘വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം’: ജന്തർമന്ദറിൽ പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി; അഭിജീത്ത് ഇന്ത്യയിലെത്തും
ന്യൂഡൽഹി∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിലേക്ക്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ…
Read More » -

ഗുജറാത്തിൽ കോൺഗ്രസിന് വാഷൗട്ട്; മധ്യപ്രദേശിൽ ക്രോസ് വോട്ടിങ് ഭീതി: രാജ്യസഭ പിടിക്കാൻ ബിജെപി
ന്യൂഡൽഹി∙ വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കുശേഷം രാഷ്ട്രീയ ബലാബലം മാറുന്ന സാഹചര്യത്തിൽ, ഈ മാസം രാജ്യസഭയിലെ 25 സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പ് നിർണായകമാകുന്നു. ജൂൺ 18 ന്…
Read More » -

‘ധുരന്തർ’ ഡി-കമ്പനിയെ ചൊടിപ്പിച്ചു; ദാവൂദ് ഗ്യാങ് മുംബൈയിൽ സജീവം, പുതിയ ഗൂഢാലോചന
മുംബൈ∙ ബോളിവുഡ് സ്പൈ ത്രില്ലർ ‘ധുരന്തർ’ റിലീസിനു ശേഷം അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി പ്രകോപിതരായതായി രഹസ്യവിവരം. പാക്കിസ്ഥാനിൽനിന്ന് പ്രവർത്തനം നടത്തുന്ന ഡി-കമ്പനി ചിത്രത്തിന്റെ വിജയത്തിനു…
Read More » -

കീവേഡ് ഉപയോഗത്തിൽ ഇടപെടൽ: ഗൂഗിളിന് 30 ലക്ഷം രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി ∙ ഇന്റർനെറ്റിൽ തിരച്ചിലിന് ഉപയോഗിക്കുന്ന കീവേഡിൽ അധാർമികമായി ഇടപെട്ട ഗൂഗിളിന് വൻ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. ബാത്റൂം ഫിറ്റിങ് നിർമാതാക്കളായ ഹിൻഡ്വെയർ കമ്പനി നൽകിയ…
Read More » -

ഭാഗ്യതാര ലോട്ടറി (Bhagyathara Lottery) BT-56 ഒന്നാം സമ്മാനം ഒരു കോടി രൂപ BV 681771 എന്ന നമ്പറിന്
ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ തിങ്കളാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. 30 ലക്ഷം…
Read More » -

ഷാർജയിലെ 2 വയസ്സുകാരന്റെ മരണം: മലയാളി പെൺകുട്ടിയും പ്രതി, ക്രൂരകൃത്യം ജനാലയിലൂടെ താഴേക്ക് എറിഞ്ഞ്, മാതാപിതാക്കൾ കസ്റ്റഡിയിൽ
ഷാർജ∙ മൂന്ന് വയസ്സ് തികയാത്ത പാക്കിസ്ഥാനി ബാലൻ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണു മരിച്ച സംഭവത്തിൽ അയൽവാസികളായ മലയാളി കുടുംബത്തിലെയും തമിഴ് കുടുംബത്തിലെയും…
Read More »









