NEWS

അടിമുടി ക്രമക്കേട് : വിലങ്ങായി ‘ബ്രേക്ക് ദ ചെയിൻ’

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് കോവിഡ് പ്രതിരോധത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ (കെ.എസ്.എസ്.എം) നടപ്പാക്കിയ ‘ബ്രേക്ക് ദ ചെയിൻ’ പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്

Read News ⏭️

Back to top button