NEWS
-

മൂന്ന് ലക്ഷം ഡ്രോണുകൾ നിർമിക്കാൻ കരാർ; സ്റ്റാർട്ടപ്പുകൾ വഴി വൻ ശേഖരത്തിന് യുഎസ്
വാഷിങ്ടൻ ∙ പരമ്പരാഗത വൻകിട പ്രതിരോധ കമ്പനികളെ ഒഴിവാക്കി, ചെലവ് കുറഞ്ഞ യുദ്ധഡ്രോണുകളുടെ വൻ ശേഖരം നിർമിക്കാൻ ഒരുങ്ങി യുഎസ് സൈന്യം. ഏരിയൽ ലൈറ്റ് ഷോകളിൽ അടക്കം…
Read More » -

ശുപാർശകൾ ഏറി, രാഷ്ട്രീയ ആഭിമുഖ്യത്തെക്കുറിച്ചും പരാതി; മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനം വൈകുന്നു
തിരുവനന്തപുരം∙ ശുപാർശകൾ ഏറിയതോടെ, യുഡിഎഫ് മന്ത്രിസഭയിലെ ഭൂരിഭാഗം പേരുടെയും പഴ്സനൽ സ്റ്റാഫ് നിയമനം പൂർത്തിയാക്കാനാകുന്നില്ല. ആദ്യമായി മന്ത്രിയായവരാണു ശുപാർശകളിൽ തീരുമാനമെടുക്കാനാകാതെ വലയുന്നത്. ചിലർക്ക് പ്രൈവറ്റ് സെക്രട്ടറിമാരുടെ നിയമനം…
Read More » -

13 വയസ്സുകാരിയെ പീഡിപ്പിച്ച 25 വയസ്സുകാരൻ വാഹന പരിശോധനയ്ക്കിടെ പിടിയിൽ; അറസ്റ്റിലായത് വെടിവയ്പ്പിനൊടുവിൽ
ലക്നൗ ∙ 13 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ 25 കാരനെ നാടകീയ ഏറ്റുമുട്ടലിനൊടുവിൽ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ലോണി ബോർഡർ സ്വദേശിയായ…
Read More » -

ആശുപത്രിയിലെ കട്ടിലിൽ നിന്ന് വീണു; ചികിത്സയിലായിരുന്ന രോഗി മരിച്ചു
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. കൊല്ലം പേരയം സ്വദേശി വിൽഫ്രഡ് (62) ആണ് മരിച്ചത്. മെഡിക്കൽ കോളജ്…
Read More » -

ട്വിഷ ശർമയുടെ മരണം: സമർഥിന്റെ കൂട്ടാളികൾ ആക്രമിച്ചെന്ന് കേസിലെ സാക്ഷി; ‘എന്തിനാണ് മൊഴി നല്കിയത്?’
ന്യൂഡൽഹി∙ ട്വിഷ ശർമയുടെ ഭർത്താവിന്റെ കൂട്ടാളികൾ തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്ന് കേസിലെ സാക്ഷി . ട്വിഷയുടെ ഭർത്താവ് സമർഥിന്റെ അമ്മയുടെ വീടിന് സമീപം ബ്യൂട്ടിപാർലർ നടത്തുന്ന…
Read More » -

പിണറായിക്കെതിരെ വിമാനത്തിൽ പ്രതിഷേധം: പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ല
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ വ്യോമയാന നിയമത്തിലെ വകുപ്പ് നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘം…
Read More » -

യുഎസുമായുള്ള ചർച്ചകൾ നിർത്തി ഇറാൻ; ഹോർമുസ് കടലിടുക്ക് പൂർണമായി തടയും
ടെഹ്റാൻ∙ യുഎസുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിച്ച് ഇറാന്. ലബനനിലും ഗാസയിലും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ യുഎസുമായി മധ്യസ്ഥ ചർച്ചകൾക്കില്ലെന്ന് ഇറാൻ റവലൂഷനറി ഗാർഡ് കോർ അറിയിച്ചെന്ന്…
Read More » -

‘സേവകനാണ് ഞാൻ; കോട്ടും സ്യൂട്ടും ഇട്ടതിനെ വരെ വിമർശിച്ചു, എന്താ എനിക്ക് ഇടാൻ പാടില്ലേ…’
തിരുച്ചിറപ്പള്ളി∙ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദിപറയാൻ തിരുച്ചിറപ്പള്ളിയിലെത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇത്ര വർഷമായി നിങ്ങളെ വഞ്ചിച്ച രണ്ടുകൂട്ടരേയും തള്ളിക്കളഞ്ഞതിന്…
Read More » -

അട്ടക്കുളങ്ങരയില് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു
തിരുവനന്തപുരം∙ അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു. അട്ടക്കുളങ്ങര ഗവ.സ്കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടമല്ല തകർന്നതെന്ന് സ്കൂൾ അധികൃതർ. എസ്എസ്കെയുടെ ഓഫിസാണ്…
Read More » -

2 എംഎൽഎമാരെ പുറത്താക്കി തൃണമൂൽ; ജന്തർമന്ദറിൽ പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി – പ്രധാന വാർത്തകൾ
സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ നിയമസഭാംഗങ്ങളിൽ ഭൂരിപക്ഷം പേരും എത്താതെ വന്നതോടെ…
Read More »









