LATEST NEWS
-

മുഖ്യമന്ത്രി ആര്? തീരുമാനമെടുക്കാനാവാതെ ഹൈക്കമാൻഡ്; പ്രിയങ്കയുടെ പിന്തുണ നിർണായകം
ന്യൂഡൽഹി∙ ജനവിധി അറിഞ്ഞ് ഏഴാം ദിവസവും കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. കേരളവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു ഹൈക്കമാൻഡ് ഇന്നലെ പൂർണ അവധി നൽകി. ലോക്സഭാ…
Read More » -

ഖാർഗ് ദ്വീപിനു ചുറ്റും കടലിൽ വമ്പൻ എണ്ണച്ചോർച്ച; ഇറാൻ കടുത്ത പ്രതിസന്ധിയിൽ? മനഃപൂർവം ഒഴുക്കിയതോ യുഎസ് തകർത്തതോ?
ഇറാന്റെ എണ്ണ, ഊർജോൽപന്ന കയറ്റുമതിയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന ഖാർഗ് ദ്വീപിന് സമീപം കടലിൽ വൻ എണ്ണച്ചോർച്ച. 27 ചതുരശ്ര മൈൽ പ്രദേശത്തായി ഏതാണ്ട് 3000 മുതൽ 80,000…
Read More » -

തൊഴിൽ ചട്ടലംഘനം: മൂന്നു വർഷത്തിനിടെ ആയിരത്തിലേറെ ജീവനക്കാരെ എയർ ഇന്ത്യ പുറത്താക്കി
ന്യൂഡൽഹി ∙ മൂന്നു വർഷത്തിനിടെ ജോലിയിലെ ചട്ടലംഘനങ്ങളുടെ പേരിൽ ആയിരത്തിലേറെ ജീവനക്കാരെ എയർ ഇന്ത്യയിൽനിന്നു പുറത്താക്കിയെന്ന് സിഇഒയും എംഡിയുമായ കാംപ്ബെൽ വിൽസൻ. വെള്ളിയാഴ്ച ജീവനക്കാരുമായി നടത്തിയ യോഗത്തിലാണ്…
Read More » -

ഇറാഖ് അറിഞ്ഞില്ല; അവരുടെ മരുഭൂമിയിൽ ഇസ്രയേലിനു രഹസ്യതാവളം; കണ്ടെത്തിയത് ആട്ടിടയൻ
വാഷിങ്ടൻ ∙ ഇറാനെതിരായ ആക്രമണത്തിനായി ഇറാഖ് മരുഭൂമിയിൽ ഇസ്രയേൽ രഹസ്യതാവളം സ്ഥാപിച്ചെന്നും ഇത് ഇറാഖ്, സർക്കാരിന് അറിയില്ലായിരുന്നെന്നും റിപ്പോർട്ട്. അതേസമയം, യുഎസിന് ഇതിനെപ്പറ്റി അറിയാമായിരുന്നെന്നും യുഎസ് ഉദ്യോഗസ്ഥരെ…
Read More » -

നാവിക ഉപരോധം ഭേദിച്ച് ഗാസ ജനതയ്ക്ക് സഹായം: സന്നദ്ധപ്രവർത്തകരെ ഇസ്രയേൽ നാടുകടത്തി
ടെൽ അവീവ്∙ ഇസ്രയേൽ നാവിക ഉപരോധം ഭേദിച്ച് ഗാസയിൽ സഹായമെത്തിക്കാൻ ശ്രമിച്ച കപ്പൽവ്യൂഹത്തിനു നേതൃത്വം നൽകിയ 2 സന്നദ്ധപ്രവർത്തകരെ ഇസ്രയേൽ നാടുകടത്തി. നാവിക ഉപരോധം മറികടന്ന് പലസ്തീനു…
Read More » -

‘വർക്ക് ഫ്രം ഹോം, ഇലക്ട്രിക് വാഹനം, വിദേശ യാത്ര കുറയ്ക്കാം’; പെട്രോൾ, ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്ന് മോദി
ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ എണ്ണ പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ നിയന്ത്രണത്തോടെ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി…
Read More » -

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് കിട്ടണം; ചില കീഴ്വഴക്കങ്ങൾ മാറണം’
ന്യൂഡൽഹി∙ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് സിപിഐക്ക് കിട്ടണമെന്നും ഡല്ഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ബിനോയ് വിശ്വം പറഞ്ഞു.…
Read More » -

യുഎസിന് മറുപടി നൽകി ഇറാൻ; ദൂതനായത് പാക്കിസ്ഥാൻ, സമാധാനത്തിലേക്ക്?
ടെഹ്റാൻ∙ ഇറാൻ–യുഎസ് യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ. പുതിയ നിർദേശത്തിനുള്ള പ്രതികരണം പാക്കിസ്ഥാൻ വഴിയാണ് അറിയിച്ചത്. യുദ്ധം…
Read More » -

50 വർഷത്തേക്ക് എന്നു പറഞ്ഞ് നടത്തുന്ന 439 കോടി രൂപയുടെ നവീകരണം കഴിഞ്ഞാലും തിരക്ക് മാറില്ല; കാരണമിതാണ്…
തിരുവനന്തപുരം ∙ തിരക്കു കൊണ്ടു വീർപ്പുമുട്ടുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ 439 കോടി രൂപയുടെ നവീകരണ പദ്ധതി പൂർത്തിയാകുമ്പോഴും ആവശ്യത്തിനു എസ്കലേറ്ററുകൾ ഉണ്ടാകില്ല. നവീകരണം കഴിയുമ്പോൾ പ്ലാറ്റ്ഫോമുകളെ…
Read More » -

ജീവിതത്തിലെ നിർണായക നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴൊക്കെ അമ്മ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കാറുണ്ട്: രമേശ് ചെന്നിത്തല
ആലപ്പുഴ∙ മാതൃദിനത്തിൽ അമ്മയുടെ ഓർമകൾ പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് രമേശ് ചെന്നിത്തല വൈകാരികമായ കുറിപ്പ് പങ്കുവച്ചത്. അമ്മ ഇല്ലാത്ത…
Read More »









