LATEST NEWS
-

ചൂട് കൂടുന്നു, പാമ്പുകൾ നിങ്ങളുടെ വീട്ടുപരിസരത്ത് എത്താം! അപകടം ഒഴിവാക്കാൻ അറിയേണ്ട കാര്യങ്ങൾ
വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചത് ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. കുട്ടിയുടെ സഹോദരൻ 10 വയസ്സുകാരനും കടിയേറ്റിട്ടുണ്ട്. കുറച്ചു നാളുകളായി പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ്…
Read More » -

ഹൗസ് ബോട്ടുകളിലെ ജലമലിനീകരണം; സർട്ടിഫിക്കറ്റ് ഇല്ലാത്തവ സർവീസ് നടത്തുന്നുണ്ടോയെന്നു പരിശോധന തുടങ്ങി
ആലപ്പുഴ ∙ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടോയെന്നു കണ്ടെത്താൻ തുറമുഖ വകുപ്പ് അധികൃതർ പരിശോധന തുടങ്ങി. മാലിന്യം പൂർണമായും സംസ്കരിക്കാത്ത ഹൗസ്ബോട്ടുകൾ…
Read More » -

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: വീഴ്ചയില്ലെന്ന് പൊലീസ്, ഡിജിപി നേരിട്ട് ഹാജരാകും
തിരുവനന്തപുരം∙ കുംഭമേള വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേരളത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിലുറച്ച് പൊലീസ്. നാളെ ദേശീയ പട്ടിക ജാതി, പട്ടിക വർഗ കമ്മിഷന് മുന്നിൽ ഡിജിപി…
Read More » -

ടിം കുക്ക് പടിയിറങ്ങുന്നു, ഇനി 372.57 ലക്ഷം കോടിയുടെ ടെക് സാമ്രാജ്യം നയിക്കാൻ എൻജിനീയർ, ആരാണ് ജോൺ ടെർനസ്?
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ ആപ്പിൾ, അതിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നേതൃമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. സെപ്റ്റംബർ ഒന്നിന് ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ്…
Read More » -

ഇതുവരെ ഇറങ്ങിയപോലെയാവില്ല ഐഫോൺ; ഫോൾഡിന് പാസ്പോർട്ട് സൈസ്, പേര് എന്തിടും?
ആപ്പിൾ മാസങ്ങൾക്കുള്ളിൽ പുറത്തിറക്കിയേക്കുമെന്ന് കരുതുന്ന തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന ഐഫോണിനെക്കുറിച്ച് പുതിയ അവകാശവാദം, അത് ഒരു പാസ്പോർട് പോലെ തോന്നിക്കുന്ന ഒന്നായിരിക്കുമത്രെ. വിപണിയിൽ സാംസങ് ഇതുവരെ ഇറക്കിയ…
Read More » -

‘ഒറിജിൻ ഒഎസ് അപ്ഡേറ്റ്’ സന്ദേശം വ്യാജം; സൈബർ തട്ടിപ്പിന് സാധ്യത: ബാങ്കിങ് വിവരങ്ങൾ ചോർത്തും, വേണം ജാഗ്രത
തിരുവനന്തപുരം ∙ സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു സൈബർ പൊലീസ്. ചില സ്മാർട് ഫോണുകളിൽ ‘ഒറിജിൻ ഒഎസ് അപ്ഡേറ്റ്’ എന്ന വ്യാജേന അയയ്ക്കുന്ന…
Read More » -

ചെറു നാരങ്ങയ്ക്ക് ‘വലിയ’ വില; കിലോയ്ക്ക് 210 രൂപ: ലൈംജൂസ് മെനുവിൽനിന്ന് പുറത്ത്
കൽപറ്റ ∙ വേനൽ ചൂടിൽ ദാഹമകറ്റാൻ നാരങ്ങ വെള്ളം കുടിക്കാമെന്നു കരുതിയാൽ പലയിടത്തും ഇല്ല. ജ്യൂസും സംഭാരവുമെല്ലാമാണ് ഉള്ളത്. കഴിഞ്ഞ മാസം കിലോയ്ക്ക് 50–60 രൂപ ആയിരുന്നത്…
Read More » -

മാളത്തിൽനിന്നു തല വെളിയിലിട്ടിരിക്കുന്ന പാമ്പിനെ കണ്ടു; പരിശോധിച്ചപ്പോൾ പിടികൂടിയത് മൂർഖൻ പാമ്പിനെയും 25 കുഞ്ഞുങ്ങളെയും
മാനന്തവാടി ∙ പയ്യമ്പള്ളി പടമല മണിയില ബിജീഷിന്റെ വീടിനു സമീപത്തുനിന്നു മൂർഖൻ പാമ്പിനെയും 25 കുട്ടികളെയും പിടികൂടി. മാളത്തിൽനിന്നു തല വെളിയിലിട്ടിരിക്കുന്ന പാമ്പിനെ കണ്ട് ബിജീഷ് സമീപവാസിയായ…
Read More » -

മുഴങ്ങുമോ വിസിൽ?… നടൻ വിജയ്യുടെ പ്രചാരണത്തിരയിൽ ഉലഞ്ഞ് തമിഴ് രാഷ്ട്രീയം; മാസ് എൻട്രിയുമായി ‘ജനനായകൻ’
ചെന്നൈ∙ ഈസ്റ്റ് തിരുച്ചിറപ്പള്ളിയിലെ രാജാറാംശാലയിലൂടെ ആൾക്കടൽ ഒഴുകിവരുന്നു. ഒഴുക്കു കുറഞ്ഞ പുഴയിലേക്കു വീണ ഇല പോലെ അതിനിടയിലൂടെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന വാഹനം. മുകളിൽ വില്ലു പോലെ വളഞ്ഞും…
Read More » -

മുനീർ പറഞ്ഞിട്ടും വാശിയിൽ ട്രംപ്; ‘ഇനി ക്ഷമിക്കില്ല’, തീക്കളി വേണ്ടെന്ന് ഇറാൻ, ഹോർമുസ് കടക്കാൻ ഇന്ത്യ, ഓഹരി വീണു, സ്വർണം മേലോട്ട്
യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന്റെ സംയുക്ത സൈനിക മേധാവി അസിം മുനീർ അഭ്യർത്ഥിച്ചിട്ടും വാശി കൈവിടാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് അവസാനിക്കുന്ന വെടിനിർത്തൽ…
Read More »









