LATEST
-

‘പി. കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ തെറ്റുപറ്റി ‘: പ്രതിപക്ഷ നേതാവാകാൻ അർഹൻ പിണറായി വിജയനെന്ന് പാലോളി മുഹമ്മദ് കുട്ടി
മലപ്പുറം: തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ആദ്യ…
Read More » -

‘മോഹം തോന്നി വാങ്ങിയ കറുത്ത കാർ പോലും പ്രചാരണത്തിനായി വിറ്റു’; തോൽവിയിൽ നിറകണ്ണുകളോടെ കോവൂർ കുഞ്ഞുമോൻ
കൊല്ലം: കുന്നത്തൂരിലെ തോൽവിയിൽ വിതുമ്പി കോവൂർ കുഞ്ഞുമോൻ. എന്നും ജനങ്ങൾക്കൊപ്പം നിന്നയാളാണ് താനെന്നും ഇനിയും അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണോ തുടങ്ങിയത് അവിടെ നിൽക്കുകയാണെന്നും കോവൂർ…
Read More » -

മുഖ്യമന്ത്രി പദം വിഡി സതീശനിലേക്ക്?; സ്വയം മാറിനിൽക്കാൻ കെസിക്ക് സമർദ്ദമെന്ന് സൂചന, വീണ്ടും ട്വിസ്റ്റ്
ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ആദ്യ പരിഗണന വിഡി സതീശനിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. എംഎൽഎമാരുടെ പിന്തുണയുള്ള കെസി വേണുഗോപാലിനോട് സ്വയം പിൻവാങ്ങാൻ ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തുന്നതായുള്ള റിപ്പോർട്ടുകളും…
Read More » -

സിപിഎം മനുഷ്യരുടെ പാർട്ടി; ഭാവിയിൽ തെറ്റ് പറ്റാതിരിക്കാൻ ശ്രമിക്കും, ചോർന്നു പോയ ജനകീയ ശക്തി തിരിച്ചു പിടിക്കും
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ കനത്ത പരാജയം തീർത്തും അപ്രതീക്ഷിതമാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. തോൽവിക്ക് കാരണം പരിശോധിക്കുമെന്നും ചോർന്നുപോയ ജനകീയ അടിത്തറ…
Read More » -

‘പുറത്തുവന്ന ചിത്രത്തിന് ആധികാരികത ഇല്ല, തീരുമാനം ഹൈക്കമാൻഡിന് വിട്ടു’; പ്രതികരിച്ച് സണ്ണി ജോസഫ്
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ കെസി വേണുഗോപാലിനെ പിന്തുണച്ചെന്ന് തെളിയിക്കുന്ന ചിത്രം പുറത്തുവന്നതിൽ പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. പുറത്തുവന്ന ചിത്രത്തിന് ആധികാരികത ഇല്ലെന്നും താൻ തീരുമാനം…
Read More » -

വി ഡി സതീശൻ അനുകൂലിയായ കെ നീലകണ്ഠന്റെ വോട്ട് എഐസിസി പട്ടികയിലില്ല; ദുരൂഹമെന്ന് വി ഡി പക്ഷം
തിരുവനന്തപുരം: എഐസിസി നിരീക്ഷകരുടെ പട്ടികയിൽ തന്റെ വോട്ട് കാണാത്തതിൽ പരാതി നൽകി ഉദുമ എംഎൽഎ കെ നീലകണ്ഠൻ. മുകുൾ വാസ്നിക്കിന്റെ കയ്യിലുണ്ടായിരുന്ന പട്ടിക പുറത്തുവന്നതിൽ നീലകണ്ഠന്റെ പേര്…
Read More » -

മുഖ്യമന്ത്രി ചർച്ച: മല്ലികാർജുൻ ഖാർഗെയോട് ഡൽഹിയിലെത്തി നിലപാട് അറിയിച്ച് ശശി തരൂർ
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി ശശി തരൂർ. ചർച്ചയിൽ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയെന്ന് തരൂർ പറഞ്ഞു.…
Read More » -

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോളൊഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം
കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ വേറിട്ട സമരം. കോട്ടയം കുറുപ്പുംതറയിലാണ് കോൺഗ്രസ് പ്രവർത്തകൻ ഫ്രാൻസിസിന്റെ വേറിട്ട പ്രതിഷേധം. ഗുഡ്സ്…
Read More » -

തിരുവനന്തപുരത്ത് ഫുട്പാത്തിലൂടെ നടന്നുപോകവെ മരക്കൊമ്പ് ഒടിഞ്ഞുവീണു; 18കാരിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ യൂണിവേഴ്സിറ്റി കോളേജിന് സമീപം മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായ ശ്രേയയ്ക്കാണ് (18) അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…
Read More » -

ഉറങ്ങിക്കിടക്കുന്നതിനിടെ മേൽക്കൂരയിൽ നിന്നും പാമ്പ് വീണു; കടിയേറ്റ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ
പത്തനാപുരം: ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ ശരീരത്തിലേക്ക് മേൽക്കൂരയിൽ നിന്ന് വീണ പാമ്പ് കടിച്ചു. പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ രേവതിക്ക് (15) ആണ് പാമ്പ് കടിയേറ്റത്. കുട്ടി പുനലൂർ…
Read More »









