LATEST
-

തിരുവനന്തപുരത്ത് ഫുട്പാത്തിലൂടെ നടന്നുപോകവെ മരക്കൊമ്പ് ഒടിഞ്ഞുവീണു; 18കാരിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ യൂണിവേഴ്സിറ്റി കോളേജിന് സമീപം മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായ ശ്രേയയ്ക്കാണ് (18) അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…
Read More » -

ഉറങ്ങിക്കിടക്കുന്നതിനിടെ മേൽക്കൂരയിൽ നിന്നും പാമ്പ് വീണു; കടിയേറ്റ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ
പത്തനാപുരം: ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ ശരീരത്തിലേക്ക് മേൽക്കൂരയിൽ നിന്ന് വീണ പാമ്പ് കടിച്ചു. പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ രേവതിക്ക് (15) ആണ് പാമ്പ് കടിയേറ്റത്. കുട്ടി പുനലൂർ…
Read More » -

ചെന്നിത്തലയുടെ വിശ്വസ്തനും പ്രമുഖരും ഉൾപ്പെടെ 47പേർ കെ സിയോടൊപ്പം, വി ഡി സതീശനൊപ്പം വെറും ആറുപേർ
തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുമ്പോൾ സാഹചര്യം കെ സി വേണുഗോപാലിന് അനുകൂലമെന്ന് റിപ്പോർട്ട്. എഐസിസി നിരീക്ഷകർ ഇന്നലെ നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, കോൺഗ്രസിന്റെ…
Read More » -

കത്തിമുനയിൽ നിർത്തി ബലാത്സംഗ ശ്രമം: ഒളിവിൽപോയ പ്രധാന പ്രതി സഞ്ജയ്ക്കായി തിരച്ചിൽ ഊർജിതം
കൊച്ചി: എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. അരൂർ സ്വദേശി സഞ്ജയ് ആണ് സംഭവത്തിലെ മുഖ്യപ്രതി.…
Read More » -

മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു
തിരുവനന്തപുരം: മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. മൃതദേഹം കവടിയാറുള്ള സ്വവസതിയിലാണ്. വിദേശത്തുള്ള മകൾ…
Read More » -

മഴ മത്രമല്ല ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കാം; സംസ്ഥാനത്ത് നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ…
Read More » -

കേരളത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന മേഖല, ഭായിമാർ മടങ്ങിയതിന് പിന്നാലെ ഇടിത്തീയായി മറ്റൊരു പ്രതിസന്ധിയും
കായംകുളം: തൊഴിലാളിക്ഷാമവും സിമന്റ്, കമ്പി എന്നിവ ഉൾപ്പെടെയുള്ളവയുടെ വിലക്കയറ്റവും നിർമ്മാണമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. കമ്പിയുടെ വില കിലോഗ്രാമിന് 10 മുതൽ 15രൂപ വരെയാണ് വർദ്ധിച്ചത്. സിമന്റിന് 50കിലോ…
Read More » -

ശക്തമായി തിരിച്ചു വരുമെന്ന് പിണറായി
തിരുവനന്തപുരം: ജനവിധി ആദരവോടെ സ്വീകരിക്കുന്നു. ഇതൊരു അവസാനമല്ല, തുടർച്ചയായ പ്രവർത്തനത്തിനുള്ള തുടക്കമാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കൂടുതൽ ആത്മവിശ്വാസത്തോടെ എൽ.ഡി.എഫ് മുന്നോട്ടുപോകും. ശക്തമായി…
Read More » -

യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയിൽ
തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കൊല്ലം മുളങ്കാടകം സ്വദേശി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ. ബംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം…
Read More » -

‘തീരദേശം അവയവ കച്ചവടകേന്ദ്രം’: ഇരകളിലേറെയും സ്ത്രീകൾ
തൃശൂർ: തീരദേശ മേഖലകളിൽ അവയവക്കച്ചവടം വ്യാപകമെന്ന് തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ.ഹിതേഷ് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂരിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചേർത്തല,കൊല്ലത്തെ തീരപ്രദേശങ്ങൾ…
Read More »









