HEALTH
-

കേരളത്തിൽ എച്ച്1 എൻ1 വ്യാപനം; 11 ദിവസത്തിൽ 938 പേർക്ക് രോഗം, ഈ വർഷം 83 മരണം
കോഴിക്കോട്: കേരളത്തിൽ ഇൻഫ്ലുവെൻസ (എച്ച്1 എൻ1) വ്യാപിക്കുന്നു. 11 ദിവസത്തിനകം 938 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷം മരിച്ചത് 83 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്…
Read More » -

പാലക്കാട്ട് ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് 14 വയസ്സുകാരി മരിച്ചു. ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും എരുത്തേമ്പതി വണ്ണാമട സ്വദേശിയുമായ…
Read More » -

കോട്ടയത്ത് നാല് വയസ്സുകാരന് ഷിഗെല്ല
കോട്ടയം: അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് കുട്ടിയെ ഓഗസ്റ്റ് എട്ടിന് കോട്ടയത്തെ സ്വകാര്യ…
Read More » -

ആയുർവേദ മരുന്ന് നിർമ്മാണത്തിൽ കൃത്രിമം: നടപടിയുമായി മഹാരാഷ്ട്ര; 10 ലൈസൻസുകൾ റദ്ദാക്കി
മുംബൈ: ആയുർവേദ മരുന്ന് നിർമ്മാണത്തിൽ കൃത്രിമം കാണിക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി നടപടിയുമായി മഹാരാഷ്ട്ര. പല സ്ഥാപനങ്ങളിലും ആയുർവേദ മരുന്ന് നിർമ്മാണ, ഗുണനിലവാര നിയന്ത്രണ മാനദണ്ഡങ്ങളിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ…
Read More » -

ലിംഗനിർണയ റാക്കറ്റ് തലസ്ഥാനമായി ഹരിയാന; 58 ശതമാനം കേസും സംസ്ഥാത്ത്
ന്യൂഡൽഹി: ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ലിംഗനിർണയ കേസുകളിൽ 58 ശതമാനവും ഹരിയാനയിലെന്ന് റിപ്പോർട്ട്. 2023 നും 2025 നും ഇടയിൽ രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്ത 184…
Read More » -

നമ്മുടെ ബുദ്ധിശേഷി കുറയുന്നുണ്ടോ?; ‘റിവേഴ്സ് ഫ്ലിൻ ഇഫക്ട്’ ചർച്ചയാക്കി പുതിയ പഠനങ്ങൾ
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, തലമുറകൾ മാറുന്നതിനനുസരിച്ച് മനുഷ്യരുടെ ഐ.ക്യു (ഇന്റലിജന്റ് ക്വാഷ്യന്റ്) ടെസ്റ്റുകളിലെ പ്രകടനം മെച്ചപ്പെടുന്നതായാണ് ഗവേഷകർ കണ്ടെത്തിയിരുന്നത്. ‘ഫ്ലിൻ ഇഫക്ട്’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെട്ടത്.…
Read More » -

സൗത്ത് ഏഷ്യയിൽ ക്യാൻസർ ബാധിക്കുന്ന കുട്ടികളിൽ 10-ൽ 7-ഉം ഇന്ത്യയിൽ
ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളിൽ ക്യാൻസർ ബാധ വർധിക്കുന്നതായി റിപ്പോർട്ട്. സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷൻ (സാർക്ക്) അംഗങ്ങളായ എട്ട് രാജ്യങ്ങളിൽ രേഖപ്പെടുത്തിയ കുട്ടികളിലെ ക്യാൻസർ…
Read More » -

39-ാം വയസ്സിൽ സഹോദരി പ്രസവിച്ചു; അണ്ഡം ശീതീകരിക്കേണ്ടെന്ന് വെക്കാൻ കാരണം വ്യക്തമാക്കി നടി
സിനിമാ-ടെലിവിഷൻ രംഗത്തെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ ഭാവിയിലെ ഗർഭധാരണത്തിനായി അണ്ഡം ശീതീകരിക്കുന്ന (Egg Freezing) കാലഘട്ടമാണിത്. എന്നാൽ, ഈ ട്രെൻഡിനോട് തനിക്കുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി…
Read More » -

ഉറങ്ങാൻ കിടന്നാൽ മാത്രം പോരാ, നല്ല ഉറക്കം ലഭിക്കണം; ദിനചര്യയിൽ ഈ മാറ്റങ്ങൾ വരുത്താം
മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഉറങ്ങുന്ന മണിക്കൂറുകളുടെ എണ്ണം മാത്രമല്ല, ഗുണനിലവാരമുള്ള ഉറക്കവും പ്രധാനമാണ്. മുതിർന്നവർക്ക് സാധാരണയായി രാത്രിയിൽ 7–8 മണിക്കൂർ…
Read More »









