CINEMA
-

നല്ല കാലത്തിലൂടെ എന്ന് സാമന്ത, 50 കോടി നേടി മാ ഇന്റി ബംഗാരം
സിനിമയിലും ജീവിതത്തിലും നല്ല സമയത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് നടി സാമന്ത. തെലുങ്ക് ചിത്രമായ ‘മാ ഇന്റി ബംഗാരം” 50 കോടി കളക്ഷൻ നേടി മുന്നേറുമ്പോഴാണ് സാമന്തയുടെ തുറന്നുപറച്ചിൽ. കരിയറിലെ…
Read More » -

വിസ്മയക്ക് പിന്നാലെ ജൂഡിന്റെ ചിത്രത്തിൽ പ്രണവ് മോഹൻലാലും
ജൂഡ് ആന്റണി ജോസഫും പ്രണവ് മോഹൻലാലും കൈകോർക്കാൻ ഒരുങ്ങുന്നു. പ്രണവിനോട് ജൂഡ് പറഞ്ഞ കഥ ഇഷ്ടപ്പെട്ടെന്നാണ് വിവരം. ജൂഡിനും പ്രണവിനും മറ്റു കമ്മിറ്റുമെന്റുകൾ ഉള്ളതിനാൽ ഇതിനുശേഷമേ പ്രോജക്ട്…
Read More » -

പ്രമുഖ സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
ചെന്നൈ: പ്രമുഖ സംവിധായകനും നടനുമായ കെ ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.…
Read More » -

ഉർവശിയുടെ ആദ്യ നായകൻ; ഭാഗ്യരാജിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് നടി
ഭാഗ്യരാജും ഉർവശിയും മുന്ദാനൈ മുടിച്ച് സിനിമയിലെ ഒരു രംഗം പ്രമുഖ സംവിധായകനും നടനുമായ കെ ഭാഗ്യരാജിന്റെ വിയോഗ വാർത്ത സിനിമാമേഖലയിലും ആരാധകർക്കിടയിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.…
Read More » -

ആഴ്ചകളുടെ വ്യത്യാസത്തിൽ വിടവാങ്ങിയവർ; ഭാഗ്യരാജിനെ നായകനാക്കാൻ കഷ്ടപ്പെട്ട ഭാരതിരാജ
ചെന്നൈ: 80കളിലും 90കളിലും തമിഴ് സിനിമയിൽ തരംഗമായി മാറിയ നടനും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ കെ. ഭാഗ്യരാജ് സിനിമാലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ആഴ്ചകൾക്കുമുൻപ് മരണപ്പെട്ട വിഖ്യാത സംവിധായകൻ ഭാരതിരാജയുടെ…
Read More » -

‘ജോർജ് സാറിന്റെ’ പുതിയ ചിത്രം, ‘ലോ ആന്റ് ഓർഡർ’; ടൈറ്റിൽ പുറത്തുവിട്ട് മമ്മൂട്ടി
പ്രകാശ് വർമ, മമ്മൂട്ടി ‘തുടരും’ സിനിമയിലെ മികച്ച വില്ലൻ കഥാപാത്രത്തിലൂടെ ജനശ്രദ്ധയാകർഷിച്ച പ്രകാശ് വർമയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് മമ്മൂട്ടി പ്രഖ്യാപിച്ചു.…
Read More » -

‘ഒരു തലമുറയെ മുഴുവൻ രൂപപ്പെടുത്തിയ വ്യക്തി, ഭാഗ്യരാജ് സർ അപൂർവ പ്രതിഭ’; അനുശോചിച്ച് മോഹൻലാൽ
ഭാഗ്യരാജ്, മോഹൻലാൽ. photo credit; facebook.com/ActorMohanlal നടനും സംവിധായകനുമായ കെ ഭാഗ്യരാജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. തമിഴ് സിനിമയുടെ യഥാർത്ഥ ശബ്ദത്തെ നഷ്ടപ്പെട്ടെന്ന് മോഹൻലാൽ…
Read More » -

പദയാത്രയ്ക്ക് യു / എ സർട്ടിഫിക്കറ്റ്
1 മണിക്കൂർ 54 മിനിറ്റ് ദൈർഘ്യം അനന്തരം, മതിലുകൾ, വിധേയൻ എന്നീ വിഖ്യാത ചിത്രങ്ങൾക്ക് ശേഷം വിശ്വപ്രസിദ്ധ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മഹാനടൻ മമ്മൂട്ടിയും ഒന്നിക്കുന്ന പദയാത്രയുടെ…
Read More » -

ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രത്തിന് തുടക്കം
തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ നായകനായി സൂപ്പർ ഹിറ്റ് സംവിധായകൻ കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അമരാവതിയിൽ നടന്ന പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി.…
Read More » -

രജനിയുടെ ധർമൻ ചെന്നൈയിൽ ആരംഭിച്ചു
രജനികാന്ത് നായകനായി അശ്വത് മാരി മുത്തു സംവിധാനം ചെയ്യുന്ന ധർമൻ ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അധർമം ചെയ്യുന്ന ഡോക്ടറുടെ വേഷം…
Read More »









