AUTO
റോയൽ എൻഫീൽഡ് ഹണ്ടർഹുഡ് കൊച്ചിയിൽ എത്തി

കൊച്ചി :ഇന്ത്യയുടെ സ്ട്രീറ്റ് കല്ചറിന്റെ മറ്റൊരു ആഘോഷത്തിന് റോയൽ എൻഫീൽഡിന്റെ സ്ട്രീറ്റ് കല്ചർ പ്ലാറ്റ്‌ഫോം ആയ ഹണ്ടർഹുഡ്, 2026 ഓഗസ്റ്റ് 8-ന് കൊച്ചിയിൽ എത്തുന്നു. നഗരത്തിൽ ആദ്യമായി അരങ്ങേറുന്ന ഈ ഫെസ്റ്റിവൽ, ചെന്നൈ, ഡൽഹി, മുംബൈ, ഷില്ലോങ്, ലഖ്‌നൗ എന്നിവിടങ്ങളിൽ നടന്ന വിജയകരമായ എഡിഷനുകൾക്ക് ശേഷം, ഇപ്പോൾ തീരദേശ നഗരമായ കൊച്ചിയിലേക്ക് സംഗീതം, ആർട്ട്, ഫാഷൻ, സ്ട്രീറ്റ് സ്പോർട്സ് എന്നിവയുടെ പ്രത്യേക ആഘോഷം കൊണ്ടുവരുകയാണ്. പ്രധാന ഫെസ്റ്റിവലിന് മുന്നോടിയായി, ഹണ്ടർഹുഡ് ഓഗസ്റ്റ് 6-ന് ലൂപ്പ് സ്കേറ്റ്‌പാർക്കുമായി ചേർന്ന് ഹണ്ടർഹുഡ് കമ്മ്യൂണിറ്റി പ്രീ-ജാം സംഘടിപ്പിക്കുന്നു. ലോക്കൽ സ്കേറ്റർമാരെയും സ്ട്രീറ്റ് കമ്മ്യൂണിറ്റികളെയും ഒന്നിപ്പിച്ച്, പ്രധാന ഇവന്റിന് മുന്നോടിയായി ആവേശം സൃഷ്ടിക്കുന്നതാണ് ലക്ഷ്യം.എന്ത്: റോയൽ എൻഫീൽഡ് ഹണ്ടർഹുഡ് – സംഗീതം, മൂവ്‌മെന്റ്, ആർട്ട്, അർബൻ എക്സ്പ്രഷൻ എന്നിവയെ ആഘോഷിക്കുന്ന ഒരു ഇമ്മേഴ്സീവ് സ്ട്രീറ്റ് കല്ചർ അനുഭവംഎവിടെ: ദി ഗ്രൗണ്ട്സ്, ചാക്കോള മിൽ, എറണാകുളംടിക്കറ്റുകൾ: District-ൽ ഇപ്പോൾ ലഭ്യമാണ:
Sports ⏭️


