NEWS

സ്ത്രീശക്തി SS-546 ലോട്ടറി നറുക്കെടുപ്പ് ഫലം: ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ആർക്ക്?

സ്ത്രീശക്തി ലോട്ടറിയുടെ പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. എല്ലാ ആഴ്ചയും ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് ഈ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം നേടുന്നവർക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. 50 രൂപയാണ് ഈ ലോട്ടറി ടിക്കറ്റിന്റെ വില.

Fashion ⏭️

Back to top button