NEWS

ഉമ്മൻചാണ്ടി സ്മൃതി പുരസ്‌കാരം പൃഥ്വിരാജ് സിംഗിനും പ്രദീപ് രൂപനും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ വർഷത്തെ ഉമ്മൻചാണ്ടി സ്മൃതി പുരസ്‌കാരം മൗറീഷ്യസിന്റെ മുൻ പ്രസിഡന്റായ പൃഥ്വിരാജ്‌സിംഗ് രൂപൻ പ്രദീപിന് സമ്മാനിച്ചു. ഡോ. ശശി തരൂർ എം.പി, ഡോ. എം.ആർ. തമ്പാൻ, ഡോ. അച്യുത് ശങ്കർ എസ്. നായർ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ അങ്കണത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി ജന്മദിനാഘോഷ പരിപാടിയിൽ വെച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്‌കാരം കൈമാറി.

Sports ⏭️

Read News ⏭️

Back to top button