NEWS

കോഴിക്കോട് ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു; 5 പേർക്ക് ഗുരുതര പരുക്ക്


കോഴിക്കോട്∙ കക്കാടംപൊയിൽ ജീപ്പ്മറിഞ്ഞ് ഒരാൾ മരിച്ചു. 5 പേർക്ക് ഗുരുതര പരുക്ക്. മാറാട് സ്വദേശികൾ സഞ്ചരിച്ച ഓപ്പൺ ജീപ്പ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്. വിനോദസഞ്ചാര കേന്ദ്രത്തിൽനിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം.


Fashion ⏭️

Back to top button