NEWS
ഒടുവിൽ പരാതിക്കാരന് പി.എസ്.സി ഒന്നാം റാങ്ക്#പഴയ ഒന്നാം റാങ്കുകാരന്റെ ജോലി തെറിക്കും

സംസ്ഥാന ആസൂത്രണ ബോർഡിലെ പ്രധാന തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേട് പുറത്തുകൊണ്ടുവന്ന പരാതിക്കാരനായ കെ.ശ്യാം കൃഷ്ണന് പുതുക്കിയ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം
Read News ⏭️




