NEWS

കുട്ടികൾ കളിക്കാനെത്തിയപ്പോൾ കണ്ടത് മരത്തിന് മുകളിൽ വാലുകൊണ്ട് കെട്ടിട്ടിരിക്കുന്ന മൂർഖനെ; പിന്നാലെ നടന്നത്

ചെറിയ കുട്ടികൾ കളിക്കുന്ന സ്ഥലത്ത് സന്ധ്യയോടെയാണ് പാമ്പിനെ കണ്ടത്. മരത്തിന് മുകളിൽ കയറുന്ന വലിയ മൂർഖൻ. കണ്ടാൽ രാജവെമ്പാലയുടെ വലിപ്പം വരുന്ന പാമ്പിനെ കണ്ട് എല്ലാവരും ഒന്ന് പേടിച്ചു. ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷും പാമ്പിനെ കണ്ടു.

സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡിൽ നിന്ന്

നല്ല ഉഗ്രനൊരു മൂർഖനെയാണ് വാവ കണ്ടത്. മരത്തിൽ വാലുകൊണ്ട് കെട്ടിട്ടിരിക്കുകയാണെന്ന് വാവ പറഞ്ഞു. ഒന്നുകിൽ കിളിയെ പിടികൂടാൻ കേറിയതാണ്. അല്ലെങ്കിൽ കീരിയെ ഭയന്ന് ഇരിക്കുന്നതാണെന്ന് വാവ വ്യക്തമാക്കി. കാണുക. മരത്തിന് മുകളിൽ ഇരുന്ന വലിയ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

English Summary

A large cobra was spotted climbing a tree near a place where children were playing in the evening. Locals were alarmed by the snake, which appeared to be unusually large, and called snake rescuer Vava Suresh. He reached the spot and safely captured the cobra.
RELATED TOPICS: VAVA SURESH, GIANT COBRA, COBRA RESCUE, SNAKE MASTER, SNAKE RESCUE KERALA

Read News ⏭️

Back to top button