NEWS
ആശങ്ക ബാക്കിയാക്കി ആകാശഭീകരത; ക്യാപ്റ്റൻ മച്ഛാർ ഹീറോ…

ഫ്ലൈദുബായ് വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ച സഹപൈലറ്റിനെ ധീരമായി ചെറുത്ത പൈലറ്റ് സ്മിത്ത് മച്ഛാർ ഇന്ത്യയുടെ യശസ് വാനോളം ഉയർത്തി എന്നതിൽ തർക്കമില്ല. ഇവിടെ ഉയരുന്ന ചോദ്യം ഇനിയും ഒരു 26/11 വ്യോമയാന മേഖലയിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു




