NEWS

മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; വിഡി സതീശനെതിരെ തുറന്നടിച്ച് അടൂർ പ്രകാശ്

അടൂർ പ്രകാശ്

തിരുവനന്തപുരം: സർക്കാർ കാര്യങ്ങളിൽ ചർച്ചയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നതിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്‌‌‌തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ തീരുമാനങ്ങൾ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി പറയാനാകാത്തതിൽ ഖേദമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നത് യാതൊരുവിധ ആലോചനയുമില്ലാതെയാണെന്നും തന്നെ കൺവീനർ സ്ഥാനത്തേക്ക് നിയമിച്ച എഐസിസിയിൽ പരാതി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read News ⏭️

Back to top button