NEWS

പുക പരിശോധനയ്ക്ക് ചാർജ് വർധന അനിവാര്യം: കെ. ജയന്ത് എംഎൽഎ


കോഴിക്കോട്∙ കേരളത്തിലെ വാഹന പുക പരിശോധനയ്ക്ക് കാലാനുസൃതമായ ചാർജ് വർധനവ് ആവശ്യമാണെന്ന് കെ.ജയന്ത് എംഎൽഎ പറഞ്ഞു. കോഴിക്കോട് ജില്ലാ വെഹിക്കിൾ എമിഷൻ ടെസ്റ്റിങ് ഓണേഴ്സ് അസോസിയേഷന്റെ (VETOA) ജില്ലാ സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്‌ണൻ അമ്പാടി അധ്യക്ഷത വഹിച്ചു. പ്രേംരാജ്, ജോയ്‌സ്, ഷെമീർ സുൽത്താൻ, സിബി ജേക്കബ്, ഷൈജു ചെറുവലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. 


Fashion ⏭️

Back to top button