NEWS

ഇടുക്കി രാജകുമാരിയിൽ ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട്‌ താഴ്ചയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം


ഇടുക്കി∙ രാജകുമാരി ബി ഡിവിഷനിൽ വാഹനാപകടം. തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട്‌ താഴ്ചയിലേക്ക് മറിഞ്ഞു.  എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞു തൊഴിലാളികളുമായി മടങ്ങുന്നതിനിടയിലാണ് അപകടം. പരുക്കേറ്റവരെ രാജകുമാരി  സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം.


Fashion ⏭️

Back to top button