HEALTH

‘വീട്ടിലിരുന്ന് 32 കിലോ ഭാരം കുറച്ചു; ഈ അഞ്ച് കാര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്’


കഠിനമായ ഡയറ്റോ മണിക്കൂറുകളോളമുള്ള ജിമ്മോയില്ലാതെ, ലളിതമായ ശീലങ്ങളിലൂടെ വീട്ടിലിരുന്ന് 32 കിലോ ഭാരം കുറച്ച് (weight loss tips) ശ്രദ്ധ നേടുകയാണ് കണ്ടന്റ് ക്രിയേറ്റർ താനിയ. തൻ്റെ ബോഡി ട്രാൻസ്ഫോർമേഷന് സഹായിച്ച, പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ അവർ പങ്കുവെക്കുന്നതിങ്ങനെ.1. പ്രോട്ടീന് മുൻഗണന ഭക്ഷണം പൂർണ്ണമായി ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കില്ല. ദിവസവും 3 തവണയെങ്കിലും 30 ഗ്രാം വീതം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾക്ക് പകരം യഥാർത്ഥ പ്രോട്ടീൻ സ്രോതസ്സുകൾ തിരഞ്ഞെടുക്കുക.2. വ്യായാമംവ്യായാമം ചെയ്യാൻ ഒരു ‘കൃത്യമായ’ സമയത്തിനായി കാത്തിരിക്കേണ്ടതില്ല. ഒരു അമ്മ കൂടിയായ താനിയ, രാവിലെ 5 മണിക്കും കുഞ്ഞ് ഉറങ്ങുന്ന സമയത്തും രാത്രിയിലുമെല്ലാം സൗകര്യമനുസരിച്ച് വ്യായാമം ചെയ്യും. സമയത്തേക്കാൾ കൃത്യത നിലനിർത്തുകയാണ് പ്രധാനം.3. വെയ്റ്റ് ട്രെയിനിങ്


Cinema ⏭️

Back to top button