NEWS

കോഴിക്കോട് ബീച്ചിൽ നടപ്പാത കയ്യേറി പാർക്കിങ്: കർശന നടപടിയുമായി പൊലീസ്; വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റും


കോഴിക്കോട്∙ കോഴിക്കോട് ബീച്ച് റോഡിലും സമീപ പ്രദേശങ്ങളിലും നടപ്പാതകൾ കയ്യേറി നടത്തുന്ന അനധികൃത വാഹന പാർക്കിങ്ങിനെതിരെ സിറ്റി  പൊലീസ് നടപടി കർശനമാക്കുന്നു. നടപ്പാതകളിലും കാൽനടയാത്രക്കാർക്കായി നീക്കിവെച്ച സ്ഥലങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതിനൊപ്പം വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.പ്രധാന നിർദേശങ്ങൾ:


Fashion ⏭️

Back to top button