NEWS
ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ്സാനിറ്റേഷൻ ഏജൻസിയുടെ (ജലനിധി) ഇടുക്കി, കണ്ണൂർ റീജണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 5 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in സന്ദർശിക്കുക.


