NEWS
തീരല്ലേ, ബാറ്ററി…വെള്ളക്കെട്ടിലും കറന്റില്ലാത്തപ്പോഴും ഫോൺ ഓഫാകാതിരിക്കാൻ ചില എളുപ്പവഴികൾ

കനത്ത മഴയിലും പ്രകൃതിദുരന്തങ്ങളിലും വെള്ളം കയറി പലയിടത്തും വൈദ്യുതി തടസ്സപ്പെടുന്നത് പതിവാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പുറംലോകവുമായി ബന്ധപ്പെടാനും വിവരങ്ങൾ അറിയാനും നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ മാത്രമായിരിക്കും ഏക ആശ്രയം. എന്നാൽ ചാർജ് ചെയ്യാൻ വഴിയില്ലാത്തപ്പോൾ ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീർന്നുപോയാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും.മൊബൈൽ ഫോണിന്റെ ബാറ്ററി ലൈഫ് പരമാവധി നീട്ടാൻ സഹായിക്കുന്ന ചില ലളിതമായ പൊടിക്കൈകൾ ഇതാ:അനാവശ്യ സിം കാർഡ് ഡിസേബിൾ ചെയ്യുക
Fashion ⏭️


