NEWS

അമ്മ: മുന്നോട്ട് പോകാനില്ലെന്ന് പിഷാരടി

കൊച്ചി: ‘അമ്മ”യിലെ അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാനില്ലെന്ന് നടൻ രമേഷ് പിഷാരടി കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിന്ന് പിന്മാറുന്നതായും അഭിഭാഷകൻ മുഖേന വ്യക്തമാക്കി. നടി ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സംഘടനയുടെ ജനറൽ ബോഡി യോഗം അഡ്‌ഹോക് കമ്മിറ്റിയുണ്ടാക്കി രമേഷ് പിഷാരടിയെ അദ്ധ്യക്ഷനാക്കിയിരുന്നു. കമ്മറ്റിക്കെതിരെ ശ്വേത കോടതിയെ സമീപിക്കുകയും ചെയ്തു.

Read News ⏭️

Back to top button