NEWS

​ല​ഹ​രി​വേ​ട്ട​യ്ക്കാ​യി​ ​സ്ഥി​രം ദൗ​ത്യ​സം​ഘം ; ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളിൽ നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​മാരെ നിയമിക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കു​മെ​ന്നും​ ​ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​

Read News ⏭️

Back to top button