NEWS

കശുഅണ്ടി അഴിമതിക്കേസ്: പ്രോസിക്യൂഷൻ അനുമതി ഹൈക്കോടതിയെ അറിയിച്ചു


കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.


Source link
NEWS

Back to top button