NEWS

കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളി ലോക്ഭവൻ; അധ്യാപക പരിഷത്ത് നേതാവ് കാർഷിക സർവകലാശാല വിസി


തിരുവനന്തപുരം ∙ കാർഷിക സർവകലാശാല വൈസ് ചാൻസലറായി ബിജെപി സംഘടന നേതാവിനെ നിയമിച്ച് ലോക്ഭവൻ. അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിതറാണിയാണ് പുതിയ വൈസ് ചാൻസലർ. എംജി സാർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിനു പിന്നാലെയാണ് കാർഷിക സർവകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാൻസലറെ നിയമിക്കുന്നത്. കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളിയാണ് അധ്യാപക പരിഷത് നേതാവിനു നിയമനം.


Source link

Back to top button