NEWS
ഹണിമൂണിനിടെ നവവരൻ കുഴഞ്ഞുവീണ് മരിച്ചു, സാക്ഷിയായി ഭാര്യയും: വിവാഹം നടന്നത് 10 ദിവസം മുമ്പ്

മലപ്പുറം: ഹണിമൂണിനിടെ യുവാവ് ശ്രീലങ്കയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ എ കെ മുഹമ്മദ് ഇർഫാനാണ് മധുവിധുവിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
Source link
NEWS


