NEWS
മുല്ലപ്പെരിയാർ: പുതിയ അംഗത്തെ നിർദ്ദേശിക്കണം

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച സ്വതന്ത്ര വിദഗ്ദ്ധ സമിതിയിലേക്ക് കേരളം പുതിയ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യണം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിട്ടി കേരളത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു. അറിയിപ്പ് ലഭിച്ചെന്നും ഒരു വിദഗ്ദ്ധന്റെ പേര് ഉടൻ നാമനിർദ്ദേശം ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.
Source link
NEWS


