NEWS

തേങ്ങവില വീണ്ടും 40 രൂപയ്ക്കു മുകളിൽ; വെളിച്ചെണ്ണ വിലയും മേലോട്ട്?


പാലക്കാട് ∙ ഇടവേളയ്ക്കു ശേഷം തേങ്ങവില വീണ്ടും 40 രൂപയ്ക്കു മുകളിലായി. ഇന്നലെ പാലക്കാട് വിപണിയിൽ കിലോയ്ക്ക് 40–42 രൂപയാണു വില. ഈ വർഷം ആദ്യമായി കഴിഞ്ഞ മാസമാണു വില കിലോയ്ക്കു 40 രൂപയിൽ താഴെയായത്.തമിഴ്നാട്ടിൽ കൊപ്ര വില 110ൽ നിന്നു 139 രൂപയാക്കി ഉയർത്തിയതോടെയാണു കേരളത്തിലും വില ഉയർന്നു തുടങ്ങിയതെന്നു വ്യാപാരികൾ പറയുന്നു.


Source link

Back to top button