NEWS
പ്രസവാവധി 26 ആഴ്ചയായി ഉയർത്തി: മന്ത്രി ബിന്ദു

തിരുവനന്തപുരം: കേന്ദ്ര മെറ്റേർണിറ്റി ഭേദഗതി നിയമ പ്രകാരം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീജീവനക്കാരുടെ വേതനത്തോടു കൂടിയ പ്രസവാവധി 12 ആഴ്ചയിൽ നിന്നു 26 ആഴ്ചയായി ഉയർത്തിയിട്ടുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
Source link
NEWS


