NEWS
നിപ: രണ്ടുപേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ തുടരുന്ന നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെയും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന രോഗിയുടെ ബന്ധുവിന്റെയും പരിശോധനാഫലം നെഗറ്റീവ്.
Source link
NEWS


