NEWS
ഭായിമാര്‍ നടത്തിയിരുന്ന സ്ഥാപനത്തില്‍ പരിശോധന; കടയടക്കം അടപ്പിച്ച് പൊലീസ്

ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കട്ടപ്പന പോലീസിന്റെ നേതൃത്വത്തില്‍ കട്ടപ്പന പുതിയ ബസ്റ്റാന്‍ഡ് മാര്‍ക്കറ്റ് ഭാഗം എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് നടത്തിയത്.
Source link
NEWS


