NEWS

ലോകകപ്പിൽ പന്തു തട്ടുന്നത് ശതകോടീശ്വരന്മാർ; ആരാണ് മുന്നിൽ മെസ്സിയോ റൊണാൾഡോയോ? ‘സർപ്രൈസ്’ താരമോ?


പണക്കിലുക്കത്തിന്റെ കളികൂടിയാണ് ഫുട്ബോൾ. ലോകമാരാധിക്കുന്ന മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മാറുമെല്ലാം കോടികൾ പ്രതിഫലം പറ്റുന്നവർ. പരസ്യത്തിൽ നിന്നും മറ്റുമുള്ള വരുമാനം വേറെ. ഫുട്ബോൾ ലോകത്തെ ശതകോടീശ്വന്മാർ പരസ്പരം ഏറ്റുമുട്ടുന്ന ലോകകപ്പ് കൂടിയാണിത്. ആരാണ് ഏറ്റവും സമ്പന്നൻ? മെസ്സിയാണോ? റൊണാൾഡോ? നെയ്മാർ? അതോ മറ്റൊരാളോ? ഇതാ ആ കണക്കുകൾ – ഏറ്റവും സമ്പന്നരായ 11 താരങ്ങൾ:11. നെയ്മാർ‌10.ഹാരി കെയ്ൻ


Source link

Back to top button