NEWS
ലിഫ്റ്റ് പ്രവർത്തനരഹിതമായി; കുന്ദമംഗലത്ത് ആറ് എക്സൈസ് ഉദ്യോഗസ്ഥരെ സാഹസികമായി പുറത്തെത്തിച്ച് അഗ്നിരക്ഷാസേന

കോഴിക്കോട്: ലിഫ്റ്റിനുള്ളിൽ വായുസഞ്ചാരം കുറഞ്ഞതിനാൽ ഒരു ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കി.
Source link
NEWS


