NEWS
തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണം, 65കാരിയെ വീട്ടിൽ കയറി കടിച്ചു

തിരുവനന്തുപുരം : കരവാരം പഞ്ചായത്തിൽ നിരവധിപ്പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വഞ്ചിയൂർ കട്ടപ്പറമ്പ് കുന്നിൽ വീട്ടിൽ ഗിരിജയ്ക്കും (65) മറ്റ് മൂന്നുപേർക്കുമാണ് കടിയേറ്റത്.
Source link
NEWS


