test del 5 copy of del 3
മൻമോഹൻ ബംഗ്ലാവ് ജനീഷിന്, ചെന്നിത്തല പമ്പയിൽ, മുരളീധരന് സാനഡു; മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി

തിരുവനന്തപുരം∙ മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങള്‍ ആയി. 20 മന്ത്രിമാര്‍ക്കാണ് ഔദ്യോഗിക വസതികള്‍ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. 21 മന്ത്രിമാര്‍ ഉണ്ടെങ്കിലും 20 മന്ദിരങ്ങളാണ് ഉള്ളത്. അനൂപ് ജേക്കബിന് വാടകയ്ക്കു വീട് എടുത്തു നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ വാര്‍ഷിക അറ്റകുറ്റപ്പണിക്ക് 3.95 കോടിയുടെ ഭരണാനുമതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്ക് 1.35 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും വന്‍ തുക ചെലവഴിച്ചുള്ള നിര്‍മാണം വേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുകയാണ്.മന്ത്രിമാരുടെ ഔദ്യോഗിക വസതിസണ്ണി ജോസഫ് – അശോക
Source link


