test del 5 copy of del 3

കോഴിക്കോട്ട് വാട്സാപ്പിലൂടെ 92 ലക്ഷം തട്ടി; തട്ടിപ്പ് വൻ ലാഭം വാഗ്ദാനം ചെയ്ത്


കോഴിക്കോട് ∙ ഓൺലൈൻ തട്ടിപ്പിലൂടെ മാളിക്കടവ് സ്വദേശിക്ക് നഷ്‌ടമായത് 92 ലക്ഷത്തിലധികം രൂപ. ഓഹരി വിപണിയിലൂടെ അമിതലാഭം വാഗ്ദാനം ചെയ്താണ് കോഴിക്കോട് മാളിക്കടവ് സ്വദേശിയുടെ ലക്ഷങ്ങൾ ഓൺലൈൻ സംഘം തട്ടിയെടുത്തത്. വാട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് 61 കാരനെ കബളിപ്പിച്ചത്. മാർച്ച് പത്തിനും ഈ മാസം നാലിനും ഇടയിലായി അമിതമായ ലാഭം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി.


Source link

Back to top button