test del 5 copy of del 3
അപൂർവ കാഴ്ച !! പാലക്കാട് ആറടി വലുപ്പമുള്ള ചേര ഏകദേശം അതേ വലുപ്പമുള്ള മറ്റൊരു ചേരയെ വിഴുങ്ങി

പാലക്കാട്∙ കുമരനല്ലൂർ കള്ളിക്കുന്ന് അങ്കണവാടിക്കു സമീപം ആറടി വലുപ്പമുള്ള ചേര ഏകദേശം അതേ വലുപ്പമുള്ള മറ്റൊരു ചേരയെ വിഴുങ്ങി. അരമണിക്കൂറോളമെടുത്തായിരുന്നു വിഴുങ്ങൽ. അപൂർവ കാഴ്ച മാധ്യമ പ്രവർത്തകൻ മനോജ് പുലാശ്ശേരി കാമറയിൽ പകർത്തി.ഇതൊഴിവാക്കാൻ വീടിന് ചുറ്റുമുള്ള പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കണം. മാലിന്യക്കൂമ്പാരങ്ങളും പഴയ മരച്ചില്ലകളും വീട്ടുപരിസരങ്ങളിൽനിന്നു മാറ്റണം. രാത്രിയിൽ പുറത്തേക്ക് പോകുമ്പോൾ ടോർച്ച് ഉപയോഗിക്കാൻ മറക്കരുത്. വാതിലുകളുടെ താഴെയും മതിലുകളിലെ പൊട്ടലുകളും അടയ്ക്കണം. വീട്ടിലെ എലി ശല്യം കുറയ്ക്കണം. വളർത്തു മൃഗങ്ങളുടെ സ്വഭാവത്തിലെ മാറ്റങ്ങളും ശ്രദ്ധിക്കാം. അണലി പോലെയുള്ള വളരെ ചുരുക്കം ഇനം പാമ്പുകളൊഴിച്ചു മറ്റാരും മനുഷ്യരെ കടിച്ചു വിഷം പാഴാക്കാൻ താൽപര്യമുള്ളവരല്ല. പലപ്പോഴും അപായം നേരിടുന്ന സമയത്തോ ശരീരം വേദനിക്കുമ്പോഴോ ആണ് പാമ്പ് കൊത്തുന്നത്.
Source link


