ടോൾ പ്ലാസകളിൽപെട്ടുപോകുമെന്ന ഭയം വേണ്ട! ഫാസ്‌ടാഗ് റീചാർജ് ഇനി എളുപ്പത്തിൽ

രാജ്യത്തെ റോഡ് ശൃംഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ പാതകളിലൂടെ തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ വാഹനങ്ങളിൽ ഫാസ്‌ടാഗ് നിർബന്ധമാക്കിയതോടെ കൃത്യസമയത്ത് ബാലൻസ് നിലനിർത്തേണ്ടത് യാത്രക്കാർക്ക് അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്. ദേശീയപാതയിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവരും യാത്ര ചെയ്യാൻ ഒരുങ്ങുന്നവരും ടോൾ പ്ലാസകളിൽ അവസാന നിമിഷമുണ്ടാകുന്ന പിഴയും ഇരട്ടി തുകയും ഒഴിവാക്കാൻ ഡിജിറ്റൽ യുഗത്തിലെ ചില എളുപ്പവഴികളിലൂടെ സാധിക്കുമെന്ന് ദേശീയ മാദ്ധ്യമമായ എൻഡിടിവി ഓട്ടോ റിപ്പോർട്ട് വ്യക്തമാക്കുന്നു.ദേശീയപാതയിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവരും യാത്ര ചെയ്യാൻ ഒരുങ്ങുന്നവരും ടോൾ പ്ലാസകളിൽ അവസാന നിമിഷമുണ്ടാകുന്ന പിഴയും ഇരട്ടി തുകയും ഒഴിവാക്കാൻ ഡിജിറ്റൽ യുഗത്തിലെ ചില എളുപ്പവഴികളിലൂടെ സാധിക്കുമെന്ന് ദേശീയ മാദ്ധ്യമമായ എൻഡിടിവി ഓട്ടോ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Source link


