NEWS

മോദിക്കൊപ്പം ഇസ്രയേലിന്റെ അതിഥിയായി ഇന്ത്യൻ പൈലറ്റ്: ഇസ്രയേൽ പൗരന്മാർക്ക് മാത്രം ലഭിക്കുന്ന പരമോന്നത അംഗീകാര നൽകും, ആദരം


ദുബായ്∙ ഇന്ത്യൻ പൈലറ്റ് ക്യാപറ്റൻ സ്മിത് മച്ഛാറിനെ ഇസ്രയേൽ സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക അതിഥിയായി ക്ഷണിച്ച് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജെറുസലേമിലെ ഹെർസൽ പർവതത്തിൽ പരമ്പരാഗത ആഘോഷദീപം തെളിക്കാൻ (സെലിബ്രേറ്റൊറി ഫ്ലേം) ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നെതന്യാഹു ക്ഷണിച്ചു. സ്വാതന്ത്ര്യദിനാഘോഷ ദീപം തെളിക്കൽ ഇസ്രയേൽ പൗരന്മാർക്കു മാത്രം ലഭിക്കുന്ന പരമോന്നത അംഗീകാരമാണ്. ഇത്തവണ ആ അംഗീകാരം ക്യാപ്റ്റൻ സ്മിത്തിനു നൽകുന്നതിൽ ഇസ്രയേൽ അഭിമാനിക്കുന്നുവെന്നു ക്യാപ്റ്റൻ സ്മിത്തുമായി നേരിട്ടു നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ നെതന്യാഹു പറഞ്ഞു.ക്യാപ്റ്റൻ സ്മിത് ഇന്ത്യയുടെ മാത്രമല്ല, ഇസ്രയേലിന്റെയും ലോകത്തിന്റെയും ഹീറോ ആണെന്നും നെതന്യാഹു പറഞ്ഞു. സെപ്റ്റംബർ 30ന് ദുബായിൽ നിന്നു പുറന്നുയർന്ന ഫ്ലൈദുബായ് വിമാനത്തിൽ സംഭവിച്ച കാര്യങ്ങൾ ക്യാപ്റ്റൻ സ്മിത് ഇസ്രയേൽ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.അതിന്റെ നോബിൽ തിരിച്ചു. യാത്രക്കാർ വാതിലിനു പുറത്തെ കാത്തു നിൽക്കുകയായിരുന്നു. അവരിൽ ചിലർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കോക്പിറ്റ് വാതിൽ പുറത്തു നിന്നു തുറക്കാൻ പോസ്കോഡ് ഉണ്ട്. കാബിൻ ക്രൂ പലതവണ അതിനു ശ്രമിച്ചെങ്കിലും സഹപൈലറ്റ് വീണ്ടും വാതിൽ അടച്ചുപിടിച്ചു. ആ വാതിൽ ഇനി എനിക്കു മാത്രമേ തുറക്കാൻ കഴിയു എന്നു മനസിലായി. ഒന്നു തിരിച്ചാൽ അതു തുറക്കും പക്ഷേ അതിനടുത്ത് എത്തുകയായിരുന്നു വെല്ലുവിളി. ഒടുവിൽ അതിനു സാധിച്ചു, ഞാൻ വാതിൽ തുറന്നു. തുടർന്നു സംഭവിച്ചതെല്ലാം താങ്കൾക്ക് അറിയാമല്ലോ’ – മച്ഛാർ പറഞ്ഞു.


Fashion ⏭️

Back to top button