test del 5 copy of del 3
വെറും 700 രൂപയ്ക്കും സ്വർണ നിക്ഷേപം തുടങ്ങാം, ഓഹരി പോലെ വാങ്ങാനും വിൽക്കാനും സൗകര്യം; എന്താണ് സെബിയുടെ പുതിയ ഇലക്ട്രോണിക് ഗോൾഡ് റെസീറ്റുകൾ

ഇന്ത്യയിലെ സ്വർണ നിക്ഷേപ രംഗത്ത് സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് (സെബി) അവതരിപ്പിച്ച സുരക്ഷിതവും ആധുനികവുമായ നിക്ഷേപ മാർഗമാണ് ഇലക്ട്രോണിക് ഗോൾഡ് റെസീറ്റുകൾ അഥവാ ഇജിആർ. ഓഹരികൾ വാങ്ങുന്നതുപോലെ തന്നെ ലളിതമായി ഡിജിറ്റൽ രൂപത്തിൽ സ്വർണം വാങ്ങാനും വിൽക്കാനും ഇത് നിക്ഷേപകരെ സഹായിക്കുന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) എന്നിവ വഴിയാണ് നിലവിൽ ഇതിന്റെ വ്യാപാരം നടക്കുന്നത്.എന്താണ് ഇജിആർ? എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?പ്രധാന സവിശേഷതകൾ
Source link
