test del 5 copy of del 3

‘സിസിടിവി ചതിക്കുമെന്നു കരുതിയില്ല’: കെ.സി.വേണുഗോപാലിന്റെ പേരിൽ ഫ്ലെക്സ്, സിപിഎമ്മുകാരന്റെ സന്ദേശം പുറത്ത്


വാടാനപ്പള്ളി ( തൃശൂർ) ∙ കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് കെ.സി.വേണുഗോപാലിന്റെ ഫ്ലെക്സ് വച്ചതെന്നു സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദ്. സിസിടിവി കേടാണെന്നാണ് വിചാരിച്ചത്. പുതിയതു വച്ചത് അറിഞ്ഞില്ലെന്നും മുഹമ്മദ് പറയുന്ന വാട്സാപ് സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. കഴിഞ്ഞ രാത്രിയാണ് കെ.സി.വേണുഗോപാലിന്റെ ഫോട്ടോ വച്ച, ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.


Source link

Back to top button