test del 5 copy of del 3

മറുപടി കാത്ത് യുഎസ്, ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് ഇറാൻ; ലബനനിൽ ഇസ്രയേൽ ആക്രമണം


ടെഹ്റാൻ∙ ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. ഇസ്രയേലി യുദ്ധവിമാനങ്ങൾ സോട്ടാർ നദിക്കരയിൽ രണ്ട് വ്യോമാക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്. നബതിയേയിലെ അൽ-ബയാദിന് സമീപത്തുള്ള ഒരു കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 23ആയി.


Source link

Back to top button