test del 5 copy of del 3

സ്പാ ജീവനക്കാരിയെ കടന്നുപിടിച്ചെന്നു പരാതി; സിപിഎം നേതാവ് അറസ്റ്റിൽ


കഴക്കൂട്ടം ∙ സ്പാ ജീവനക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം കൽപന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ കഠിനംകുളം പഞ്ചായത്ത് ഓഫിസിനു സമീപം ഫാത്തിമാപുരത്ത് ജിപ്സൻ (35) ആണ് അറസ്റ്റിലായത്.


Source link

Back to top button